Description
B4BS613 | |
NAME | MARANAKKINAR |
AUTHOR | S VELAYUDHAN |
LANGUAGE | MALAYALAM |
CATEGORY | Short Stories |
PUBLISHER | DC BOOKS |
ISBN | 9789354827686 |
MRP | 130 |
₹130.00
മരണക്കിണർ
വിവർത്തനം: ഡോ. എസ്. വേലായുധൻ
പെട്ടെന്നാണ് അതു സംഭവിച്ചത്. ഞാൻ ഇരുന്ന മാർബിൾ പലക മെല്ലെ പൊന്താൻ തുടങ്ങി. അടിയിൽനിന്ന് പൊക്കുന്നതു പോലെ. ഞാൻ അടുത്ത ശവകുടീരത്തിലേക്ക് പെട്ടെന്ന് ഒരു ചാട്ടം. നേരത്തേ ഞാൻ ഇരുന്ന പല കുത്തനെ പൊങ്ങിനില്ക്കുന്ന കാഴ്ചയാണു പിന്നെ കണ്ടത്? അതിനുള്ളിൽ അടക്കം ചെയ്തിരുന്ന പ്രേതം എഴുന്നേറ്റു നില്ക്കുന്നു. നിർവ്വസ്തനായ ഒരസ്ഥി പഞ്ജരം അതു ചുമലുകൊണ്ട് ഉയർന്ന പലകയെ വീണ്ടും അതിന്റെ സ്ഥാനത്തുതന്നെ മെല്ലെ താഴ്ത്തിവെച്ചു…
ഭീതിയുടെ മായികലോകം അനാവരണം ചെയ്യുന്ന
പത്തു മിസ്റ്ററിക്കഥകളുടെ സമാഹാരം.
Reviews
There are no reviews yet.