Enjoy Big Savings on New Releases – Hurry!

The Way To Knowledge

KAMBILIKANDATHE KALBHARANIKAL

300.00
SKU: GBOLD
Category: , ,

Description

തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിൽ വളർന്ന ഒരു നിര്‍ധനനും നിരാലംബനുമായ ബാലൻ ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് ഉയരാൻ കഴിഞ്ഞത്, അത്യധികമായ ഉത്സാഹത്തോടെ ജീവിതമൂല്യങ്ങൾ ഉറച്ചുപിടിച്ചതിന്റെ ഫലമാണ്. അമ്മയുടെ ഉപദേശം പിന്തുടർന്ന് കരപിടിച്ചപ്പോൾ, ബാബു തന്റെ പിന്ഗാമികൾക്കായി വെള്ളത്തിലേക്ക് തള്ളിവിട്ട ചങ്ങാടമാണ് ഈ ഓർമ്മപ്പുസ്തകം എന്ന് പറയാം. ചുറ്റുമുള്ളവരുടെ അവജ്ഞയും അവഹേളനയും അവഗണനയും അവിശ്വസനീയമായ ധൈര്യത്തോടെ മറികടന്ന ഒരു ജീവിതത്തിന്റെ രേഖയാണിത്. – അഷ്ടമൂർത്തി
അനുഭവങ്ങളുടെ ആഞ്ഞുകൊത്തുന്ന ഒരു പുസ്തകം.

Additional information

Author

Language

Publishers

Reviews

There are no reviews yet.

Be the first to review “KAMBILIKANDATHE KALBHARANIKAL”

Your email address will not be published. Required fields are marked *

× Click to chat