BHEEKARAKADHAKAL

180.00

ഭീകരകഥകൾ

എഡ്ഗാർ അലൻ പോ

നൃത്തത്തിന്റെ താളം മുറുകി ഭ്രാന്തമായ ഒരവസ്ഥയിലേക്കെത്തി ചേർന്നു. അപ്പോൾ, പ്രേതരൂപിയായ ഒരപരിചിതനെ നർത്തകരുടെ യിടയിൽ കാണായി. ശാന്തഗംഭീരമായി നിസ്സംഗതയോടെ അയാൾ നർത്തകരുടെയിടയിൽ ഉലാത്തി. പിന്നെ, മെല്ലെ തിരിഞ്ഞു. നിവർത്തിപ്പിടിച്ച കഠാരയുമായി നിന്ന പ്രിൻസ് പ്രോസ്പായുടെ നേരേ നടന്നു… ഒരുനിമിഷം… ഞടുക്കുന്ന ഒരു നിലവിളി ഉയർന്നു. പരവതാനിയിലേക്കു വഴുതിവീണ കഠാരയ്ക്കു പിന്നാലെ പ്രിൻസിന്റെ ശരീരവും പിടഞ്ഞുവീണു. ധൈര്യം വീണ്ടെടുത്ത് അയാളെ കടന്നുപിടിച്ചവർ അമ്പരന്നു നിലവിളിച്ചു… ആ രൂപത്തിൽ ഒരു മുഖം മൂടിയും അടിമുടി പൊതിഞ്ഞിരുന്ന ഒരു ചുവന്ന ശവക്കച്ചയുമല്ലാതെ മനുഷ്യശരീരമേയില്ലായിരുന്നു.

വിശ്വപ്രസിദ്ധ കഥാകൃത്തായ എഡ്ഗാർ അലൻ പോയുടെ ഏഴ് ഭീകരകഥകളുടെ സമാഹാരം.

വിവർത്തനം: കെ. ചന്ദ്രശേഖരൻ

Categories: , SKU:B4BS614 Availability: Only 1 left in stock
Share this

Description

B4BS614
NAME BHEEKARAKADHAKAL
AUTHOR EDGAR ALLAN POE
LANGUAGE MALAYALAM
CATEGORY Short Stories
PUBLISHER DC BOOKS
ISBN 9789354827259
MRP 180

Additional information

Author

Language

Publishers

Be the first to review “BHEEKARAKADHAKAL”

Reviews

There are no reviews yet.