₹230.00
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ശിലായുഗത്തിന്റെയും, ചേര-ചോള-പാണ്ഡ്യന്മാരും കീഴ്മലൈനാടും വെമ്പൊലിനാടും നന്തുഴൈനാടും തെക്കുംകൂറും വടക്കുംകൂറും പൂഞ്ഞാറും തിരുവിതാംകൂറുമെല്ലാം ഉള്‍പ്പെടുന്ന രാജഭരണത്തിന്റെയും, വെള്ളക്കാരുടെ അധിനിവേശകാലത്തിന്റെയും, കര്‍ഷകകുടിയേറ്റത്തിന്റെയും, ജീവിതസമരങ്ങളുടെയുമെല്ലാം ചരിത്രവഴികളിലൂടെ ഒരു സഞ്ചാരം. ഇതോടൊപ്പം, ഇടുക്കിയുടെ ജൈവവ്യവസ്ഥയെയും കാര്‍ഷികസംസ്‌കൃതിയെയും ഗോത്രജീവിതത്തെയും അറിയപ്പെടുന്നതും അല്ലാത്തതുമായ നൂറോളം വിനോദസഞ്ചാരകേന്ദ്രങ്ങളെയുംകുറിച്ചുള്ള…
Reviews
There are no reviews yet.