Description
കലാലയ മുറ്റത്ത് നിന്നും വിധി ഇടുക്കിയിലെ കുന്നിന് ചെരിവുകളിലേയ്ക്ക് പറിച്ചു നട്ട ഒരു മനുഷ്യൻ, അരനൂറ്റാണ്ടു കാലത്തോളം താൻ ജീവിച്ചറിഞ്ഞ മണ്ണിനേയും, മരങ്ങളേയും, മനുഷ്യരേയും വരച്ചെടുക്കുകയാണ് ഈ പുസ്തകത്തില്‍. ഹൈറേഞ്ച് കുടിയേറ്റത്തിന്റെ തീരായാതനകള്ക്കിടയിലും കര്‍ഷക ജീവിതത്തിന്റേയും, കര്‍ഷകനും പരിസ്ഥിതിയും തമ്മിലുള്ള ആത്മീയ ബന്ധത്തിന്റേയും തിരിച്ചറിവുകളെ അടയാളപ്പെടുത്തുന്ന കൃതി.
Memories By : Devasia Kuzhikkattu
Edited By : Bins Sebastian
Publisher:Paideia Books
Category: Malayalam History , Memories ,Essays
ISBN:9788193622704
Reviews
There are no reviews yet.